________________________________________ 1 ആഴ്ചക് ശേഷംവേധയെ admit ചെയ്തിട്ട് ഒരു ആഴ്ച കഴിഞ്ഞു. അവൾ ജീവനോടെ ഉണ്ട് എന്ന് തെളിയിക്കുന്നത് ecg മെഷീനിലെ വരകൾ മാത്രം.തിരിച്ചുവരവിൻ്റെ യാതൊരു സൂചനയും ഇതുവരെയും കിട്ടാത്തതുകൊണ്ട് വേദ ഒരു ഓർമയാകുമോ എന്ന ഭയം ഇതിനോടകം തന്നെ വീട്ടുകാരെ പിടികൂടിയിരുന്നു. ദക്ഷയെ രണ്ടു മുന്നു ദിവസമായി കണ്ടിട്ട് ( അടിയുടെ ചൂട് മാറിയിട്ട് വരാം എന്ന് കരുതി കാണും😌 ) . അപ്പോൾ അങ്ങോട് ഗൗതം വന്നു. അവൻ ഡോകടറുടെ അനുവാദം വാങ്ങി വേദയെ ഒന്നു കാണാൻ.🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺 ഗൗതം അകത്തെക്ക് കയറുമ്പോൾ കാണുന്നത് ഒരുപാട് യന്ത്രങ്ങൾക്ക് നടുവ