Aksharathalukal

Aksharathalukal

❣️പ്രണയമർമ്മരം ❣️13

❣️പ്രണയമർമ്മരം ❣️13

4.7
2.2 K
Comedy Love
Summary

തുടർന്ന് വായിക്കുക............... പറന്നു പോയ കിളികളെ  വാരികൂട്ടി ഞാൻ  ഇങ്ങനെയും വായ്നോക്കാം എന്ന് പഠിച്ചു .ദേ അധിയേട്ടാ അമ്പലമാണ്.ഞാൻ പറഞ്ഞു .അതെ അമ്പലത്തിൽ ആണ്. അമ്പലത്തിൽ അല്ലേ മോളെഇങ്ങനെ വായ നോക്കാൻ പറ്റുള്ളൂ.വേറെ എവിടെയെങ്കിലും ആണ്എങ്കിൽ തല്ലു വരുന്ന വഴി അറിയില്ല.  അമ്പലത്തിൽ ആണ് എങ്കിൽ കാക്കപറന്നു പോയത് നോക്കി നിന്നതാണ്എന്ന് പറഞ്ഞെങ്കിലും രക്ഷപെട്ടാ നീ എന്റെ കോണ്സെന്ട്രേഷൻകളയല്ലേ. ഒരാള് പോലും miss ആവാൻ പാടില്ല.എന്നലാ ഒരു ആത്മസംതൃപ്തി  കിട്ടുകയുള്ളൂആദിയേട്ടൻ വലിയ കാര്യത്തിൽ എന്നെ പുച്ഛിച്ചു പറഞ്ഞുഎങ്കിൽ ഇവിടെ കാക്ക പറന്നുപോവുന്നതും നോക്ക