ഇന്നാണ് അവധി കഴിഞ്ഞ് കോളേജിലേക്ക് പോകേണ്ടത്........... ദച്ചുനെ കാണാൻ വേണ്ടി രാവിലെ തന്നെ തുടങ്ങിയ ഒരുക്കം ആണ്...... എത്ര ഒരുങ്ങിട്ടും മതിയാവാത്ത പോലെ..... ഹൊ.... ഇന്നവളെ കണ്ടിട്ട് വേണം ഫോൺ വിളിക്കാത്തതിന് രണ്ട് കൊടുക്കാൻ മോളെ ആമി.......നേരം എത്രയായി നീ പോയിട്ട്... ഇനിയും നിന്ന ലേറ്റ് ആവുമെ ആ പപ്പാ ദേ വരുന്നു....... ഇനിയും നിന്ന പപ്പ തന്നെ കൂട്ടാതെ പോകുമെന്ന് കരുതിയിട്ട് വേഗം തന്നെ.... താഴേക്ക് ചെന്നു..... ബ്രേക്ക് ഫാസ്റ്റും കഴിച്ചു...... മമ്മിയോട് ബൈ പറഞ്ഞു വേഗം തന്നെ പപ്പയെയും കൂട്ടി കാറിൽ കയറി........... എന്താ പപ്പാ ഇന്ന് വളരെ പതുക്കെ കാർ ഓടിക്കുന്നെ ? പതുക്കയോ.