Aksharathalukal

Aksharathalukal

ശ്രീദേവി 2

ശ്രീദേവി 2

4.8
1.9 K
Love
Summary

പ്രദക്ഷിണം കഴിഞ്ഞും ശ്രീയുടെ കണ്ണുകൾ തന്റെ  ഹൃദയത്തിൽ പതിഞ്ഞ  ആ  സ്വരത്തിനുടമയെ തിരഞ്ഞു. നടക്കു മുന്നിൽ ആദ്യമായി  ഭാഗവാനോട്  അപേക്ഷിച്ചു ശ്രീ തൊഴുതു നിന്നു. ഭഗവാനെ ആദ്യമായാണ് ഇങ്ങനെ ഒക്കെ. അവിടുന്ന് എല്ലാം അറിഞ്ഞു എനിക്കായുള്ളതാണെങ്കിൽ എന്നിൽ എത്തിച്ചേർക്കണേ🙏.  ശ്രീ യെ പിന്തുടർന്ന  കണ്ണന്  അത്ഭുതം തോന്നി. ഇവന് ഇതു  എന്ത് പറ്റി 🙄 കാരണം ചെറുക്കന്  ഭക്തി  ഉണ്ടേലും അമ്പലത്തിൽ വന്നാൽ ഓട്ട പ്രദക്ഷണം  ആണ്. ആ കുട്ടിയാണ് നടക്കുമുന്നിൽ നിന്നും പ്രാർത്ഥിക്കുന്നത്. ശ്രീ തിരിഞ്ഞു നോക്കുമ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന കണ്ണനെ  കണ്ട