Aksharathalukal

ശ്രീദേവി 2

പ്രദക്ഷിണം കഴിഞ്ഞും ശ്രീയുടെ കണ്ണുകൾ തന്റെ  ഹൃദയത്തിൽ പതിഞ്ഞ  ആ  സ്വരത്തിനുടമയെ തിരഞ്ഞു. നടക്കു മുന്നിൽ ആദ്യമായി  ഭാഗവാനോട്  അപേക്ഷിച്ചു ശ്രീ തൊഴുതു നിന്നു. ഭഗവാനെ ആദ്യമായാണ് ഇങ്ങനെ ഒക്കെ. അവിടുന്ന് എല്ലാം അറിഞ്ഞു എനിക്കായുള്ളതാണെങ്കിൽ എന്നിൽ എത്തിച്ചേർക്കണേ🙏.
 ശ്രീ യെ പിന്തുടർന്ന  കണ്ണന്  അത്ഭുതം തോന്നി. ഇവന് ഇതു  എന്ത് പറ്റി 🙄
കാരണം ചെറുക്കന്  ഭക്തി  ഉണ്ടേലും അമ്പലത്തിൽ വന്നാൽ ഓട്ട പ്രദക്ഷണം  ആണ്.
ആ കുട്ടിയാണ് നടക്കുമുന്നിൽ നിന്നും പ്രാർത്ഥിക്കുന്നത്.
ശ്രീ തിരിഞ്ഞു നോക്കുമ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന കണ്ണനെ  കണ്ടു പിരികം പൊക്കി. അതിനു  അവനൊന്നു ചുമൽ കൂച്ചി .
ദേവി മകം  എന്നുള്ള തിരുമേനി യുടെ ശബ്ദം  കേട്ടു തിരിഞ്ഞു നോക്കിയ ശ്രീയുടെ കണ്ണുകൾ വിടർന്നു.
തന്റെ ഹൃദയത്തിൽ പതിഞ്ഞ  ശബ്ദത്തിന് ഉടമ. ഇരു നിറവും കാപ്പിപ്പൊടി കണ്ണുകളും  ഉള്ള ഒരു പെൺകുട്ടി.
 തുടരും....

ശ്രീദേവി 36

ശ്രീദേവി 36

4.6
2092

ഇന്നാണ് ആ ദിവസം ശ്രീ യുടെയും ദേവിയുടെയും എൻഗേജ്മെന്റ് 🥰❤   കാര്യമായി തന്നെ അച്ഛന്മാരും കണ്ണനും ശരണും ആഞ്ഞു പിടിച്ചുള്ള പണിയിലാണ് 😊😊   ശ്രീ ഉമ്മച്ചനായി ഇങ്ങനെ വിലസുന്നു 🤣🤣 പാവം ദേവി അറിയാതെ പോലും അവന്റെ അടുക്കലേക്കു ചെല്ലത്തില്ല 😂😂😂😂   ശ്രീയുടെ ആവേശം അല്പം അതിരുകടന്നതായത് കൊണ്ട് നെല്ലാട്ടച്ഛൻ ദേവിയെ നെല്ലാട്ടേക്ക് കൊണ്ടുപോയിരുന്നു 😄😄😄   നെല്ലാട്ട് കുടുംബക്കാരും നാട്ടുകാരും അണി നിരന്നു.മൈക്കിൽ കൂടി ലേറ്റസ്റ്റ് റൊമാന്റിക് ഗാനങ്ങൾ തകർത്തു പാടി. ഗേറ്റ് മുതൽ നടുമുറ്റം വരെ പിങ്കു നിറത്തിൽ ഉള്ള പൂക്കൾ കൊണ്ട് അലങ്കരി😄😄ച്ചിരുന്നു