Aksharathalukal

Aksharathalukal

പ്രണയ ലയം 💕part 8

പ്രണയ ലയം 💕part 8

5
1.4 K
Love
Summary

"ഇവിടെ ഏത് ഹോസ്പിറ്റൽ??"ലച്ചു "പേടിക്കണ്ട മോളെ..നി വർക് ചെയ്യുന്ന ഹോസ്പിറ്റൽ തന്നെയാ..😁😁cardiology department 🏬"ദ്രുവി "Hyy..ഞാനും സമെ ഡിപ്പാർട്ട്മെൻ്റ് ആണ്..🤗🤗"ലച്ചു പറഞ്ഞതും dhruvi ഫുൾ happy🥰🥰 "അപ്പോ നമുക്ക് നാളെ ജോയിൻ ചെയ്താലോ??"dhruvi "അയ്യോ.നാളെ ഞാൻ leave ആണ്..കുഞ്ഞിന് പോളിയോ കൊടുക്കാൻ പോകണം"ലച്ചു ചു "അപ്പോ ഞാനും വരാം okk??"ധ്രുവി 😜 "അത് ഞാൻ ഒറ്റക്ക് പോകാം എന്ന വിചാരിക്കുന്നത്.." "അതൊന്നും വേണ്ട..കുഞ്ഞിനെയും കൊണ്ട് ഒറ്റക്ക് ഒന്നും പോകുന്നത് സേഫ് അല്ല മോളെ..അവനും വരട്ടെ.."അമ്മ "മ്മ് ok.., നാളെ രാവിലെ 10 മണി ആകുമ്പോ റെഡി ആയേക്കണം..late ആയൽ ഞാൻ പോകും കേട്ടല്ലോ.."ലച്ച