Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു

നിരഞ്ജൻറെ സ്വന്തം പാറു

4.4
24.7 K
Drama Love Suspense
Summary

"നിരഞ്ജൻറെ സ്വന്തം പാറു" A story by ഫ്ലോറൻസ് ഫ്ലോയോ   Promo Chapter   എൻറെ ആദ്യ സംരംഭമായ "വൈകേന്ദ്രം" രണ്ടു കൈയും നീട്ടി സ്വീകരിച്ച എല്ലാവർക്കും ഞാൻ ആദ്യമേ നന്ദി രേഖപ്പെടുത്തുന്നു.    ഈ കഥയുടെ അവസാനത്തെ പാർട്ടിൽ പറഞ്ഞ പോലെ ഞാൻ എൻറെ അടുത്ത സംരംഭവുമായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. അതിൽ പറഞ്ഞ പോലെ വേഗം വരാൻ സാധിച്ചില്ല എന്നാലും മനസ്സിൽ ഈ കഥ ഏകദേശം രൂപപ്പെട്ടിട്ടുണ്ട്. നിങ്ങൾ എല്ലാവരും വൈകേന്ദ്രത്തിന് തന്ന സപ്പോർട്ട് ഇതിനും തരുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്. എന്നിൽ നിങ്ങൾ അർപ്പിച്ച വിശ്വാസം ഒട്ടും കളയാതെ അതിൽ മങ്ങലേൽക്കാതെ നോക്കാൻ ഞാൻ ശ്രമി