Aksharathalukal

Aksharathalukal

രാധേയം -1

രാധേയം -1

3.7
1.5 K
Drama Love Others
Summary

വിദൂരതയിലേക്ക് നോക്കിഇരുന്നു അവൾ പുലമ്പി" എനിക്ക് ആരുമില്ല ദൈവത്തിനു പോലും എന്നെ വേണ്ട "😥😥😥 ഇന്ദീവരത്തിലെ ഗോവിന്ദൻ മാഷിന്റെയും തുളസി ടീച്ചറുടെയും മകൾ. ഇവർക്ക് രണ്ടു മക്കൾ രാധിക എന്ന രാധുവും രേവതി  എന്ന രേവുവും . രാധിക പിജി വിദ്യാർത്ഥിനി ആണ് രേവതിഡിഗ്രി സെക്കന്റ്‌ ഇയർ ഉം വളരെ സന്തോഷകരമായ ജീവിതം. പഠിക്കാൻ മിടുക്കി ആയിരുന്നു രാധിക. അതിനാൽ ടീച്ചേഴ്സിനൊക്കെ വലിയകാര്യവും എന്നാൽ കൂട്ടുകാർക്കിടയിൽ അവളെ ബുജി എന്നും ജാഡയെന്നും പൂച്ചയെന്നും ആയിരുന്നു വിളിച്ചിരുന്നത്. എന്നാൽ രേവതി രാധികയെക്ക്  നേരെ വിപരീതവും പറന്നു പോകുന്ന കാക്കയെ വരെ വിളിച്ച