🖤🖤 ദേവായമി 🖤🖤ഭാഗം -5🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ഈ സമയം ബോധം മറഞ്ഞു കിടക്കുന്ന യാമിയുടെ അടുത്തേക്ക് രണ്ട് കരങ്ങൾ ഇരുട്ടിനെ മറപറ്റി വന്നു യാമി സ്പർശിക്കാൻ വന്നാ കരങ്ങൾ ഷോക്കേറ്റത് പോലെ പിറകിലേക്ക് വീണു ആ രൂപം തന്നെ എന്താണോ യാമിയെ സ്പർശിക്കുന്ന അതിൽനിന്ന് തടസ്സപ്പെടുത്തിയത് എന്ന് നോക്കി ഒരു മനുഷ്യനോളം വലുപ്പമുള്ള നാഗം അതിന്റെ കണ്ണിൽനിന്ന് നീലവെളിച്ചം അവിടെ ആകെ പടർന്നു.ആദികേശവ നിന്നോട് ഞാൻ ഒരുപാട് തവണ പറഞ്ഞു എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ വരരുതെന്ന്.ദേവാ 19 വയസ്സിന് മുമ്പ് യാമി കാവിൽ പ്രവേശിച്ചാൽ എനിക്ക് കാവിൽ നിന്ന് മോചനം ലഭിച്ചു കഴിഞ്ഞു ഇനി ഇവളു