അമ്മേ..... സിറ്റി ഹോസ്പിറ്റലിൽ നിന്നുമാണ് വിളിച്ചത്. അച്ഛന് ഹാർട്ട് അറ്റാക്ക് ആയി അവിടെ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നു.. തുടരുന്നു..... തളർന്നു നിന്ന രണ്ടാളെയും താങ്ങി എഴുന്നേൽപ്പിച്ചു രേവു ചോദിച്ചു അമ്മയും ചേച്ചിയും കരഞ്ഞു നിന്നോ അച്ഛനെ നമ്മൾക്ക് കാണേണ്ടേ 😥😥😥 വാ ആശുപത്രിയിൽ പോകാം. തന്റെ മനസ്സിലെ വിങ്ങൽ മറച്ചു വച്ചു അവൾ അമ്മയെയും തന്റെ സഹോദരിയെയും സമാധാനിപ്പിച്ചു. രേവു തന്നെയാണ് കാർ ഓടിച്ചത് തകർന്ന മനസ്സുമായി രാധുവും ടീച്ചറും ബാക്ക് സീറ്റിൽ ഇരുന്നു. 😥😥😥 വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു. പെട്ടന്നായിരുന്നു എതിർവശത്തു നിന്നും ഒരു