ഇരുട്ടിൽ മൂടിക്കിടക്കും ജനജീവിതങ്ങൾ; ഒരു തിരി വെട്ടത്തിനായ് കൊതിച്ചീടുന്നു, കണ്ടില്ലെന്നു നടിക്കരുതേ... ആശ്വാസമേകട്ടെ നമ്മുടെ വാക്കുകൾ, പ്രവർത്തികൾ... ഒറ്റപ്പെടുത്തരുതേ അവരെ ഒരുനാളിലും കേഴുന്ന കണ്ണീരൊപ്പാൻ സാധിക്കട്ടെ, ഓരോ മനുഷ്യജീവനും... *********************