Aksharathalukal

Aksharathalukal

♡︎  KANNE KADHALE  ♡︎17

♡︎ KANNE KADHALE ♡︎17

5
1.3 K
Action Drama Love
Summary

♡︎  KANNE KADHALE  ♡︎               part - 17 " അതേ no touching keep distance  " സാമിനെ നോക്കി അന്ന പറഞ്ഞു . " അയ്യ ടച്ചൻ പറ്റിയ കോലം " അവളെ നോക്കി പുച്ഛിച്ചു കൊണ്ട് സാം പറഞ്ഞു . ഇപ്പൊ എന്താ സംഭവം എന്ന് അല്ലേ . റെഡ്ന്റെ പാട്ട് കഴിഞ്ഞു ഒരു ബ്രേക്കും എടുത്തു വീണ്ടൂം ഡാൻസ് പ്രാക്ടീസ് ചെയ്യുക ആണ്  ഡയറും angelzഉം . അപ്പോ ഡാൻസിന്റെ ഇടക്ക്  ഒരു വിരലുകൊണ്ട് അന്നയെ വട്ടം കിറക്കി മറ്റെ കൈ കൊണ്ട് സാം  ചേർത്ത് പിടിച്ചപ്പോൾ  അന്ന പറഞ്ഞത് ആണ് നമ്മൾ കുറച്ചു മുൻപ് കേട്ടത് . " ഡോ തന്റെ കൈ എടുത്തേ " അന്നയുടെ അരയിൽ ഇരിക്കുന്ന സാമിന്റെ കൈ കാണിച്ചു കൊണ്ട് അന്ന പ