Aksharathalukal

Aksharathalukal

പ്രതികാരം ( അവസാനഭാഗം  )

പ്രതികാരം ( അവസാനഭാഗം )

4.5
1.2 K
Crime Detective Suspense Thriller
Summary

അവസാനഭാഗം   ✍️ BIBIL T THOMAS   എസ് മിസ്റ്റർ ഭരത് ... താൻ പറഞ്ഞത് ശെരിയാണ് .... ഇപ്പോ നടന്ന കൊലപാതങ്ങൾ ചെയ്തത് ഞാൻ തന്നെ ആണ് .... 10 വർഷം മുമ്പ് വരെ ഞാൻ ഏറ്റവും ഭാഗ്യം ഉള്ള പെൺകുട്ടി ആയിരുന്നു.... എന്ത് പറഞ്ഞാലും നടത്തി തരുന്ന വീട്ടുകാർ.... പക്ഷെ ദിവസങ്ങളുടെ ഇടവേളയിൽ എല്ലാം മാറിമറിഞ്ഞു ... എല്ലാരും എന്നെ വിട്ട് പോയി... ആരും ഇല്ലാതായ ദിവസങ്ങൾ ....  മരിക്കാൻ തോന്നിപോയ ദിവസങ്ങൾ .... അങ്ങനെ തളർന്നുപോയ എന്നെ ഇന്ന് കാണുന്ന അവസ്ഥയിലേക്കു എത്തിച്ച ഒരാളുണ്ട് ... അങ്ങനെ ഒരാൾ കൂടെ ഉള്ളപ്പോൾ എവിടെ വേണമെങ്കിലും ഞാൻ തുറന്നു പറയും ഞാൻ ആ അവരെ കൊന്നത് എന്ന്....  എന്റെ ചേട്ടനെ ജീവന് തുല്യം സ്