Aksharathalukal

Aksharathalukal

ഹൃദയത്തിൽ സൂക്ഷിക്കാം❤️

ഹൃദയത്തിൽ സൂക്ഷിക്കാം❤️

4.8
1.1 K
Love Others Suspense Tragedy
Summary

[short story ( full part )] __________________________________     """ ആന്റി.... ആ  കഥ പറഞ്ഞു താ 😣 എത്ര നാളായി  ആ കഥ പറഞ്ഞു താരാന്നു പറഞ്ഞു പറ്റിക്കുന്നു🤧.... ഇനി പറ്റില്ല....  ഇന്ന്  ആന്റി ലീവ് അല്ലേ.... അപ്പൊ ഇന്ന് പറഞ്ഞു തരണം 😌...... """  ആര്യ  അവളുടെ ആന്റിയോട് ചോദിച്ചു.   """ ഹ്മ്മ്.... ശെരി ശെരി..... ☺️ """ അവർ    """ആഹ്... അങ്ങനെ വഴിക്ക് വാ.... 😌  ബാ നമുക്കാ മാവിന്റെ ചുവട്ടിൽ  ഇരിക്കാം 😌🚶‍♀️🚶‍♀️"""ആര്യ  വിദ്യയേം വിളിച്ചോണ്ട് പുറത്ത്  തണൽ വിരിച്ചു നിൽക്കുന്ന  ഒരു മാവിൻ ചുവട്ടിൽ ചെന്നിരുന്നു..    """"ആഹ് തുടങ്ങിക്കോ.....😌😁""" ആര്യ    """ ഹ്മ്മ