Aksharathalukal

Aksharathalukal

ഗന്ധർവ്വം-11

ഗന്ധർവ്വം-11

4.5
4.2 K
Love Suspense
Summary

മയക്കത്തിൽ നിന്നെഴുന്നേറ്റ് അനു ആ മുറിയിൽ തന്നെ കഴിച്ചുകൂട്ടി ആരോടും മിണ്ടാനോ ഭക്ഷണം കഴിക്കാൻ താടെ ഹാളിലേക്ക് പോയില്ല മുറിയടച്ച് അകത്തുതന്നെ ഇരുന്നു താൻ പറ്റിക്കപ്പെട്ടു എന്ന് അവൾ മനസ്സിലാക്കി കൊണ്ടിരുന്നു നാല് ദിവസങ്ങൾക്ക് ശേഷം തറവാടിനു മുന്നിൽ ഒരു കാർ വന്നു നിന്നു അതിൽനിന്നും ദേവകി ടീച്ചറും ഭർത്താവ് രാമനും മക്കളായ ദേവനും വരുണും പുറത്തിറങ്ങി അവർ ആരാണെന്ന് മനസ്സിലാക്കാത്തത് കൊണ്ട് മഹേഷ് അവരുടെ അടുത്തേക്ക് നടന്നു.  നമസ്കാരം ( ദേവകി ).  നമസ്കാരം ആരാണെന്ന് മനസ്സിലായില്ല ( മഹേഷ് ).  ഞാൻ ദേവകി ടീച്ചർ ദേവന്റെ അമ്മയാണ് ഞങ്ങൾക്ക് നിങ്ങളോട് കുറച