കേസ് ഫയൽ 1 Part - 1 സർ ഇന്നല്ലെ പുതിയ circle inspector ചാർജ് എടുക്കുന്നത്? യെസ് സർക്കിൾ ഇൻസ്പെക്റ്റർ ആദം ഇബ്രാഹിം. ഈ വടകര സർക്കിളിൽ ഇതെത്ത്രാമത്തെ സർക്കിളാ സാറെ ഈ ഒരു രണ്ടു വർഷത്തിനിടയിൽ ഇതെങ്കിലും നില നിൽക്കുമോ കുറച്ച് മാസത്തെക്കെങ്കിലും? ഇയാൾടെ കാര്യത്തിൽ താൻ വേവലാതി പെടെണ്ട കാരണം ഇയാൾ ഈ വടകര മണ്ണിൽ കുരുത്ത് ഉണ്ടായ മൊതലാ എന്നാണ് കേട്ടത്, father nill , mother nill, no commitments no sentiments, and finally no relations also! ആരെയും കൂസാത്ത പ്രകൃതവും, ചുരുങ്ങിയ കാലം കൊണ്ട് ഇത് ഒൻപതാമത്തെ transfer വെറും transfer അല്ല നല്ല ഒന്നാന്തരം punishment transfer, ഇതും superior officer’s ന്റെ തരിമൂക്ക് കു