ഞാൻ ആ സംഹാരവേളയിൽ നീ എവിടേയോ ഇന്നു മാഞ്ഞുവോ കഥാനായികയെ വെല്ലും വേളയിൽ......ഞാൻ മാത്രമായി ഏക സാക്ഷിയായി നീ എവിടേയോ??തിരയുന്നു നിൻ നുണയിൻ മുഖംമുടി പ്രിയനെ.........നിന്നിൽ അലിയുന്ന മധുരം പോലെ ആയിരുന്നില്ലേ ഞാൻ?മടുത്തുവോ എൻ ഓർമ്മകൾ തൻ വാടാവസന്തത്തെ......നാം കൈകോർത്ത് നടന്ന വീഥികളെങ്ങൊ മറന്നുവോ?കുങ്കുമ രേഖതൻ ചോരചുവപ്പിനാൽ കാത്തിരിക്കുന്നു ഞാൻ....!!പനിനീർ പുഷ്പത്തിൻ സൗരഭ്യം നിറഞ്ഞയെൻ മിഴിയിലായി.....മഞ്ഞാടി തൻ നിറമായി നിന്നവൻ ദൂരെ മാഞ്ഞുവോ??പുലരികളിലെ സൂര്യരഷ്മികൾ വന്നു പതിക്കുന്ന വേളയിൽ നെഞ്ചോട് ചാഞ്ഞു കിടക്കാൻ ഇനി എത്ര ദൂരം സഞ്ചരിക്കണം??ഏതൊർമയിൽ ചേർക്കുവാ