Aksharathalukal

Aksharathalukal

മിസ്റ്റർ ട്രിഗർ ഭാഗം 12 ( അവസാന ഭാഗം )

മിസ്റ്റർ ട്രിഗർ ഭാഗം 12 ( അവസാന ഭാഗം )

5
1.6 K
Drama Love
Summary

കുളിക്കാൻ കയറിയ സമയം നോക്കി അമ്മയുടെ ഫോൺ എടുക്കുമ്പോൾ മനസ്സ് നിറയെ അച്ഛന്റെ വാക്കുകളായിരുന്നു.  " എന്നെ വിളിച്ച് പറഞ്ഞത് ശ്രീദേവാണ്. വിശ്വസിക്കാൻ ഫോട്ടോസ് കൂടി അയച്ചു തന്നു . അമ്മയ്ക്കും അയച്ചു കൊടുത്തിട്ടുണ്ട് എന്തോ.  നമുക്കിത് വേണ്ടെടാ. ശരിയാവില്ല. " കാൾ റെക്കോർഡിംങ് കൂടി അച്ഛൻ കേൾപ്പിച്ച് തന്നു. വേറെ ആരെങ്കിലും ദേവേട്ടനെ ചതിച്ചതാക്കുമെന്ന എന്റെ വാദവും അതോടെ നിശ്ശബ്ദമായി.  അമ്മയുടെ വാട്സ് ആപ്പിൽ ഉണ്ടായിരുന്നു ദേവേട്ടന്റെ നമ്പർ. ഡി പി പോലും മാറ്റി ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ ആക്കിയിരിക്കുന്നു. ഞാൻ ചാറ്റ് തുറന്നു നോക്കി . തറഞ്ഞു