Aksharathalukal

Aksharathalukal

❤❤നിനക്കായ് ❤❤ - 30

❤❤നിനക്കായ് ❤❤ - 30

4.8
6.3 K
Comedy Love Tragedy
Summary

  ഭാഗം 30 ©ആര്യ നിധീഷ്.... കുളി കഴിഞ്ഞ് അതു പോയതും അമ്മു അരികിൽ ഇരുന്ന പുസ്തകം എടുത്ത് വെറുതെ മറിച്ചു നോക്കി.....ഒറ്റക്കിരിക്കുമ്പോൾ വായിക്കാൻ കാശി കൊണ്ട് കൊടുക്കുന്നതാണ്.... ഇപ്പൊ കുറെ നാളായി അതിന്റെ ലോകത്താണ് എപ്പോഴും...... ഏകാന്തതയെ അകറ്റി നിർത്താൻ വായന ഒരു ശീലം ആയി..... എന്നാൽ ഇന്ന് തനിക്ക് അതിനും കഴിയുനില്ല എന്നവൾ ഓർത്തു..... അക്ഷരങ്ങളിലൂടെ കണ്ണോടിക്കുമ്പോഴും മനസ്സ് നൂൽ പൊട്ടിയ പട്ടം പോലെ പറി നടക്കുന്നതവൾ അറിഞ്ഞു..... ഒരിക്കൽ തന്നിൽ നിന്നും തട്ടിഎടുത്തതും ചേർത്ത് ദൈവം തനിക്കു തന്ന രണ്ട് ഓമനകളെ ഓർക്കേ.. കണ്ണ് നിറഞ്ഞു......സ്വന്തം ചോരയെ പോലു മനസ്സിലാക്കാൻ പ