Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 20

നിരഞ്ജൻറെ സ്വന്തം പാറു Chapter 20

4.6
15.1 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു Chapter 20   “എന്നാലും ഏട്ടാ അച്ഛൻറെ ഡയലോഗ് എങ്ങനെയാണ് ഈ കൊച്ച്....”   “അതു തന്നെയാണ് ഞാനും ആലോചിച്ചത്. എന്തായാലും ഈ കൊച്ചിൻറെ ഒബ്സർവേഷൻ സ്കിൽ അപാരം തന്നെ. എനിക്ക് ഒന്ന് ഈ കൊച്ചിനെ കാണാൻ തോന്നുന്നു എട്ടാ...”   നാഗേന്ദ്രൻ പറഞ്ഞു.   “ഇന്ന് പറ്റില്ല, നാളത്തെ ഡിപ്പാർട്ട്മെൻറ് മീറ്റിങ്ങിന് നീയും ഉണ്ടാകുമല്ലോ? മായയും കാണും മീറ്റിങ്ങിന്”   എന്നും പറഞ്ഞു നരേന്ദ്രൻ എഴുന്നേറ്റു. പിന്നെ രണ്ടു പേരും കൂടി നിരഞ്ജൻറെ ഫ്ലാറ്റിലേക്ക് തിരിച്ചു. യാത്രയിലും കാറിലിരുന്ന് രണ്ടുപേരും ഒത്തിരി സംസാരിച്ചു.   ഈ വരുന്ന വീക്കെൻഡിൽ നരേ