Aksharathalukal

Aksharathalukal

 part__7

part__7

4.9
1.3 K
Fantasy Love Suspense
Summary

കലിപ്പൻ്റെ കാന്താരി🤩         Part 7           ✒️ Wafa shakkir           ⚫⚪⚫⚪⚫⚪⚫⚪⚫⚪⚫⚪           ( ആദം )         😂😂😂 ഇന്നലെ ആ വഫ നിങ്ങൾക്ക് പറഞ്ഞ് തെരാതെ നിർത്തി പോയല്ലേ . അതെന്തായാലും എനിക്ക് ഇഷ്ടപെട്ട . ഞാൻ ഒന്ന് ട്വിസ്റ്റ് ഇടാൻ നോക്കിയപ്പോൾ നിങൾ സമ്മതിച്ചില്ല . എനിക്കിഷ്ടപ്പട്ടു 🤣🤣🤣 .      ഇനി അതികം നീട്ടി വലിപിക്കാതെ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം ... കം ഓൺ ഗായ്സ് .....          🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓           " അതില്ലെ , ഞാനും ശാനും ഒക്കെ  എന്തായാലും പെട്ടു ... ഇനി നീ മാത്രം സിംഗിൾ അടിച്ച് നടക്കുന്ന