Aksharathalukal

Aksharathalukal

    HAMAARI AJBOORI KAHAANI  28

HAMAARI AJBOORI KAHAANI 28

5
1.5 K
Drama Fantasy Love Others
Summary

      HAMAARI AJBOORI KAHAANI  പാർട്ട്‌ 28 ഇച്ചായാ വേണ്ടാട്ടോ.... ആരേലും കാണുവേ....... കഷ്ടാട്ടോ അപ്പുവേ നിനക്കിപ്പോ എന്നോട് ഒരു സ്നേഹോല്ല.... കെട്ടിപ്പിടിച്ചിരുന്ന കൈകളെ വിടുവിക്കാൻ നോക്കുന്ന അപ്പുവിനെ നോക്കി ഒരു കുഞ്ഞു പരിഭവത്തോടെ ഇച്ചായൻ പറഞ്ഞു. ഹാ അങ്ങനങ്ങു പിണങ്ങല്ലേ ഇച്ചായാ.... ഇപ്പൊ എന്താ ഉമ്മയല്ലേ വേണ്ടേ.... ഞാൻ തരാല്ലോ..... പിണങ്ങി മുഖം വീർപ്പിച്ചു വെച്ചേക്കുന്ന മുഖത്ത് ഒരു കുഞ്ഞു കുത്തും കൊടുത്തു അപ്പു പറഞ്ഞു. മ്മ്മ്മ്മ്... തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു വേണ്ടായെന്നു കാണിക്കുന്ന ഇച്ചായനെ അപ്പു സംശയത്തോടെ നോക്കി. അപ്പോഴേക്കും ഒരു കള്ളച്ചി