Aksharathalukal

Aksharathalukal

അദ്ധ്യായം-5

അദ്ധ്യായം-5

4.5
842
Fantasy Horror Thriller
Summary

കണ്ണടച്ചാൽ തെളിഞ്ഞ് വരുന്നത് സിസ്റ്റർ ജെസിയുടെ മഞ്ഞിൽ പുതഞ്ഞ ശവശരീരമാണ് , ജയരാമന് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ചിന്തകൾ ഭ്രാന്തമായി അലയുകയായിരുന്നു . സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിക്കാനാവാത്ത വിധം കൂടിക്കലർന്നിരിക്കുന്നു.  ആ തടിപ്പെട്ടിയിലെ കടലാസു കഷ്ണത്തിൽ ജെസി അവസാനം വായിച്ചതും, അവളുടെ മരണവും, അതൊരു വലിയ സമസ്യയായി മാറിയിരിക്കുന്നു. താൻ കണ്ടതു പോലെ ഒരു അഘോരിയും ഈ മഞ്ഞുമലയിലില്ലെന്ന് എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു. ഇവിടെയുള്ളത് നാഗസന്യാസിമാരാണെന്ന്, അവരിൽ അതീന്ദ്രിയ ജ്ഞാനവും, ടെലിപ്പതിയും, പരകായ പ്രവേശവുമൊക്കെ സാദ്ധ്