\"ഇത്രയും ദിവസം നമ്മൾ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ചോദ്യമില്ലേ അതിന് ഉത്തരം കിട്ടി . \"\"സാർ എന്താ ഉദ്ദേശിച്ചത് \"\"ചെന്നൈയിൽ ഉള്ള മുരുകനും, കൊല്ലപ്പെട്ടവരും തമ്മിൽ എന്താ ബന്ധം.എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിയില്ലേ. അൻവറും മനാഫും, ചെന്നൈയിലുള്ള മുരുകനും എല്ലാം ഇപ്പൊ കണക്ട് ആയില്ലേ. \"\"അത് ശെരിയാ സാർ \"\"ഈ കൊലപാതകത്തിനു പിന്നിൽ ആരാണ് എന്ന് അറിയണമെങ്കിൽ ആദ്യം നമ്മൾ അറിയേണ്ടത് ഫൈസൽ നെ കുറിച്ചാണ്. അയ്യാൾ എന്തിനാണ് സുസൈഡ് ചെയ്തത് എന്നറിയണം. \"\" അത് നമുക്ക് അറിയാല്ലോ സാർ \"\"അത് ഇവര് പറയുന്നതല്ലേ. സത്യം എന്തെന്ന് നമുക്ക് അറിയില