Aksharathalukal

Aksharathalukal

❤❤നിനക്കായ്‌❤❤ - 35

❤❤നിനക്കായ്‌❤❤ - 35

4.6
7.2 K
Comedy Love Tragedy
Summary

  ഭാഗം 35 ©ആര്യ നിധീഷ് അപ്പു വരുമ്പോൾ എല്ലാവരും കഴിക്കാൻ ഇരുന്നിരുന്നു.... അവൻ ഒരു ചിരിയോടെ കൈകഴുകി അമ്മുവിനടുത്തു വന്നിരുന്നു..... ചുറ്റും ഉള്ളവരെ ഒന്നും നോക്കാതെ മിഴികൾ എങ്ങോ നട്ടിരിക്കുന്നവളെ അവൻ ഒന്ന് നോക്കി.... അമ്മു..... കുഞ്ഞാവ എന്തു പറയുന്നു..... അപ്പുവിന്റെ കുറുമ്പോടെ ഉള്ള ചോദ്യം കേട്ടതും ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി..... സുഖമായി ഇരിക്കുന്നു അപ്പുവേട്ട..... അവിടെ എല്ലാർക്കും സുഖം അല്ലെ അപ്പുവേട്ട.... അമ്മയെ വിളിച്ചോ..... മ്മ്മ് വിളിച്ചു എല്ലാരും സുഖമായി ഇരിക്കുന്നു.... എന്നാൽ ഈ സമയം ഹരിയുടെ കണ്ണുകൾ അമ്മുവിൽ ആയിരുന്നു.... അപ്പുവിനോട് ആ പഴയ ക