മനുവിന്റെ ഫോൺ നബർ കിട്ടാത്ത വിഷമത്തിൽ സ്വയം കുറ്റപ്പെടുത്തി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു ചിപ്പി..... ഞാൻ വേണമെങ്കിൽ ഹെൽപ് ചെയ്യാം കേട്ടോ...... ഹാഷി ഒരു ചിരിയാലേ പറഞ്ഞു കൊണ്ട് അവൾക്കരികിൽ ചെന്നു നിന്നു.... എന്ത് ഹെൽപ്..... ചിപ്പി നെറ്റി ചുളിച്ചു നോക്കി.... ആരും അറിയാതെ ഉള്ള ഈ പൂച്ച യുടെ പാലുകുടി..... എന്തോന്നാ എന്തോന്നാ അതായത് പുരുഷു... ഈ കണ്ണടച്ചു പാല് കുടിക്കുന്ന പൂച്ചയുടെ വിചാരം അതു ആരും കാണില്ല എന്ന...... അവൾ ഒന്ന് ഇടം കണ്ണിട്ട് അവനെ ഒന്നു നോക്കി.... ഹാഷി അവളുടെ കൈയിലെ ഫോൺ വാങ്ങി എടുത്തു..... വളഞ്ഞു മുക്ക് പിടിക്കുന്ന