HAMAARI AJBOORI KAHAANI പാർട്ട് 29 അപ്പുന്റെ നിൽപ്പ് കണ്ട് പാവം തോന്നി ഒരേട്ടൻ അവരോടു പോവാൻ പറഞ്ഞു. അപ്പോഴും കഞ്ചാവടിച്ചപോലെയായിരുന്നു ഓരോന്നിന്റെം നടത്തം. വേറാരു പറഞ്ഞിരുന്നെങ്കിലും അത്ര കാര്യമാക്കിയെന്ന് വരില്ലായിരുന്നു..... ഇതിപ്പോ അപ്പു..... അവളെ അറിയാവുന്ന ആരായാലും ഒന്ന് ഞെട്ടിപോവുവേ.... കുറച്ചങ്ങു നടന്നതും അപ്പുനെ എല്ലാണ്ണവുംകൂടെ വളഞ്ഞു. എന്തായിരുന്നാവോ അവിടെ നടന്ന നാടകത്തിന്റെ ഉദ്ദേശം..... നിഹയായിരുന്നു അത് ചോയിച്ചത്.. ഈൗ... മനസ്സിലായല്ലേ..... അവരെ നോക്കി അപ്പു നന്നായങ്ങു ചിരിച്ചു കാണിച്ചു. നിന്നെ ഞാൻ കാണാൻ തുടങ്ങിയത് ഇന്നുവിന്ന