Aksharathalukal

Aksharathalukal

നിൻ നിഴലായി... ✨️part 31

നിൻ നിഴലായി... ✨️part 31

4.4
2.7 K
Horror Suspense Thriller
Summary

 "അതെ..ആ പേപ്പറിൽ എന്ത് തെളിവ് ഉണ്ടെന്നാ നീ പറയണേ..."   "എടാ.. ഈ പേപ്പർ തന്നെയാണ് ഏറ്റവും വല്ല്യ തെളിവ്.. അവിടെയുള്ള അത്രെയും ഡോക്യൂമെന്റ്സിൽ abhiram and vaishnav എന്ന name വന്നിട്ടേ ഇല്ല.. But അദ്വൈത്തിന്റെയും ദീപക്കിന്റെയും പല സർട്ടിഫിക്കറ്റ്സ്സും അവിടന്ന് കിട്ടി.."   "അതിനെന്താ.."   "Just think man.. അവർ നാല് പേരും ഒരുമിച്ചാണ് അവിടെ stay ചെയ്തത്.. അഭിറാമിന്റെയും വൈഷ്ണവിന്റെയും പേരുള്ള ഒരു ഡോക്യുമെന്റ് പോലും വന്നിട്ടിലെങ്കിൽ.. അതു well planned ആയി ചെയ്തത് പോലെ തോന്നുന്നിലെ നിനക്ക്.. തെളിവൊന്നും അവശേഷിപ്പിക്കാത്തത് പോലെ.... പക്ഷെ നീ എപ്പോഴും പറയും പോലെ ദൈവം നമ്മുക്കായി