Part 5 നോട്ടിഫിക്കേഷൻ നോക്കിയപ്പോ ഞാൻ ആകെ പേടിച്ചു...... എന്നൊക്കെ ഇങ്ങൾ വിചാരിക്കുന്നുണ്ടെങ്കിലും ഇനിക്ക് പേടി ഒന്നുമില്ല പിന്നെ മെസ്സേജ് അത് സ്ഥിരം വരുന്ന ഫേക്ക് മെസ്സേജുകൾ പോലെ ഇതും അതെന്നെ ... ക്ഷീണം ഉള്ളത് കൊണ്ട് മ്മളെ നിദ്ര ദേവി പെട്ടെന്ന് പുൽകി. അപ്പോൾ മറ്റൊരിടത്തു ആഷി കുറെ നേരമായില്ലേ അവൾ പറയുന്നത് നിങ്ങൾ കേൾക്കുന്നു ഇനി ഞാൻ പറയുന്നത് കേൾക്കാന് സന്മനസ്സ് കാണിക്കിൻ ഇന്റെ പേര് ഇങ്ങൾക്കൊന്നും അറിയില്ലല്ലോ my name ashikh mehboob മ്മളെ ഉമ്മൂമ ഇട്ടതാ ഇന്ന് കെൻസൂന്റെ കോളേജിൽ നിന്ന് ഒരു മൊഞ്ചത്തി കുട്ടിയെ കണ്ടു ബ്ലൂ കളർ സൽവാറിൽ ഓളെ കണ്ടപ