പാർട്ട് 12 വയലറ്റ് കളർ il സിൽവർ ബീഡ്സ് ഒക്കെ വച്ചുള്ള ബ്ലൗസും സിൽവർ shade വരുന്ന സെറ്റ് സാരിയും ആയിരുന്നു സച്ചുവിൻ്റെ വേഷം.......! Dhichu അതിൻ്റെ ഗ്രീൻ കളർ ആണ്......! എന്ത് വന്നാലും ഇന്ന് താൻ പ്രണയം തുറന്നു പറയും എന്നവൾ ഉറപ്പിച്ചു....... അവൻ്റെ മറുപടി എന്താകും എന്നോർത്ത് അവൾക് നേരിയ ടെൻഷൻ ഉണ്ടെങ്കിലും എന്ത് പറഞ്ഞാലും നേരിടണം എന്ന് അവള് മനസ്സിൽ ഉറപ്പിച്ചു............. അവർ രണ്ടും അമ്പലത്തിൽ എത്തി......... തൊഴുത് അവിടെ ഉള്ള ആൽത്തറയിൽ സ്ഥാനം ഉറപ്പിച്ചു.......... കണ്ണൻ്റെ വണ്ടി ദൂരെ നിന്നും വരുന്നത് കണ്ട സചുവിൻ്റ ചൊടികൾ വിടർന്നു.......! വണ്ടി ഒതുക്കി വച്ച് അവൻ അവൾക്കായി ഒരു പുഞ്ചിരി സമ്