അവന്റെ വണ്ടി ആൾ പാർപ്പില്ലാതെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി നിൽക്കുന്ന കെട്ടിടത്തിനുമുന്നിൽ സഡൻ ബ്രേക്ക് ഇട്ടു നിന്നു..... അവൻ മെല്ലെ മുന്നോട്ട് നടന്നു.... ആ വീടിന്റെ മുക്കിലും മൂലയിലും ആയി ഓരോരുത്തൻ മാർ മുകളിലേക്ക് പുകയുർത്തി വിടുന്നുണ്ട്..... എല്ലാം കഞ്ചാവടിച്ചു ബോധം മറഞ്ഞ സ്ഥിയിലായിരുന്നു..... അതിൽ ഒരുത്തൻ മുന്നിൽ നിൽക്കുന്നവനെ നോക്കി ചോദിച്ചു... എന്തായട പോയ കാര്യം???? അവനൊന്നു ചിരിച്ചു.... ശേഷം പോക്കറ്റിൽ നിന്നും നോട്ടു കേട്ട് എടുത്തു അവന്റെ നേരെ നീട്ടി കാണിച്ചു..... ഈ റെജിൻ പോയാൽ നടക്കാത്ത കാര്യം ഉണ്ടോടാ മാത്ത........ എനിക്കറി