Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 16

പ്രണയഗീതം... 💞 16

4.5
14.1 K
Thriller
Summary

\"ഗെയ്റ്റ് കടന്ന് തന്റെ ബൈക്ക്  മുറ്റത്ത് നിർത്തിയതിനുശേഷമവൻ ഗെയ്റ്റടക്കാൻ നടന്നു... ഗെയ്റ്റടച്ച് തിരിഞ്ഞു നടക്കുമ്പോൾ അവന്റെ കണ്ണുകൾ ബാൽക്കണിയിലേക്ക് ചെന്നു... അവിടെ ചിരിയോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന ശ്രേയയെ അവൻ കണ്ടു... അവൻ തന്റെ മൊബൈലെടുത്ത് സമയം നോക്കി... പതിനൊന്നു മണിക്ക് കഴിഞ്ഞു... \"ഇതെന്താ ഈ പെണ്ണിന് ഉറക്കവുമില്ലേ... \"അതും മനസ്സിൽ പറഞ്ഞ് ഗിരി അകത്തേക്ക് നടന്നു... രേഖയാണ് വാതിൽ തുറന്നുകൊടുത്തത്... \"\"ഓ എത്തിയോ.. ഇന്നെന്താ നേരത്തെ.... ക്ലബിലേക്ക് പോയാൽ പന്ത്രണ്ട് കഴിയാതെ വരാറില്ലല്ലോ നീ... \"രേഖ ചോദിച്ചു... \"അതുശരി... നേരത്തേ വന്നതാണോ ഇപ്പോൾ കുഴപ്പമ