Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 85

പാർവതി ശിവദേവം - 85

4.7
4.7 K
Fantasy Love Others Suspense
Summary

Part -85   രാത്രി ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു  മുറ്റത്തോടു ചേർന്നുള്ള തിണ്ണയിൽ ഇരിക്കുകയായിരുന്നു എല്ലാവരും.   "ഞങ്ങൾ നാളെ പോകും "...     ശിവയുടെ ആ ശബ്ദം ബഹളം ആയിരുന്ന അവിടം പെട്ടെന്ന് നിശബ്ദമാക്കി തീർത്തിരുന്നു.     "അതെന്താ കണ്ണാ ഇത്ര പെട്ടെന്ന് ...ഇവരൊക്കെ ഇന്ന് വന്നതല്ലേയുള്ളൂ "മുത്തശ്ശി ചെറിയ സങ്കടത്തോടെയാണ് അത് ചോദിച്ചത് .     "എനിക്ക് അധികം ലീവ് ഇല്ല. പിന്നെ ദേവക്കും ഓഫീസിൽ തിരക്കുകൾ ഉണ്ട്. അതുകൊണ്ട് അധിക ദിവസം ഇവിടെ നിൽക്കാൻ പറ്റില്ല"     "എന്തായാലും ഇത്രയും ദിവസം ആയില്ലേ. ഒരാഴ്ച കൂടി നിന്നിട്ട് പോയാ പോരേ കണ്ണ