Aksharathalukal

Aksharathalukal

ദി ആൽക്കമിസ്റ്റ് | The Alchemist by Paulo Coelho

ദി ആൽക്കമിസ്റ്റ് | The Alchemist by Paulo Coelho

3.8
11.9 K
Inspirational Others
Summary

1988 ൽ പ്രസദ്ധീകരിച്ച മലയാളത്തിലും ഇംഗ്ലീഷിലും അവൈലബിൾ ആയ 'ദി ആൽക്കമിസ്റ്' എന്ന പൌലോ കൊയിലോയുടെ ബുക്കിന്റെ റിവ്യൂ ആണിത്. ഇതിൽ ആദ്യം ഞാൻ കഥാകൃത്തിനെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നു. അതിനെ ശേഷം ഈ ബുക്കിനെ കുറിച്ചും അതുപോലെ ഈ നോവലിന്റെ ചെറിയൊരു സംഗ്രഹവും അതിന് ശേഷം ദി ആൽക്കമിസ്റ് എന്ന് ഈ ബുക്കിനെ പേരിടാനുള്ള കാര്യവും, എനിക്ക് ഈ ബുക്ക്‌ വായിച്ച് ഇഷ്ടപ്പെടാനുള്ള കാരണവും പറയുന്നുണ്ട്. അവസാനം എന്റെ ഈ ബുക്കിനെ കൊടുക്കുന്ന റേറ്റിങ്ങോടു കൂടി അവസാനിക്കുന്നു. The Alchemist by Paulo Coelho   * കഥാകൃത്തിനെ കുറിച്ച്,       മോട്ടിവേഷൻ ബുക്സിന്റെ എഴുത്തുകാരിൽ ഏറ്റവും ഉന്