Aksharathalukal

Aksharathalukal

നീചൻ"

നീചൻ"

4.4
607
Crime Suspense Thriller
Summary

"മകളുടെ കല്യാണത്തിനു വേണ്ടി ലോങ് ലീവിലായിരുന്ന ഹെഡ് കോൺസ്റ്റ്ബിൾ  രവിയേട്ടൻ വൈകിട്ട് ജോയിൻ ചെയ്തിട്ടുണ്ട്... പുള്ളി കല്യാണ വിശേഷങ്ങളിൽ വാചാലനായിരിക്കുന്നു...കേൾക്കാൻ നല്ല രസമുണ്ട്..കൂടെ സഹപ്രവർത്തകരുടെ കളിയാക്കലുകളും... വിശേഷങ്ങൾ കേട്ടുകൊണ്ടിരുന്നപ്പോൾ മനസ്സിൽ എന്തോ ഒന്ന് മറന്നതു പോലെ മറന്നല്ലോ...! പോസ്റ്റ് ഓഫീസിൽ ജോലിയുള്ള ബാലെട്ടൻ്റെ മകളുടെ കല്യാണമല്ലെ നാളെ! ആരും വിളിച്ചോർമ്മപ്പെടുത്തിയുമില്ല! പോകാതിരിക്കാനാകില്ല... നേരിട്ടു വന്നു വിളിച്ചതാണല്ലോ... അത്രക്ക് ബന്ധവുമുണ്ട്..മാത്രമല്ല നാട്ടിലെ സുഹൃത്തുക്കൾ എല്ലാവരും ഒത്തുകൂടുന്നതും ഇതുപോല