Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 63

നിരഞ്ജൻറെ സ്വന്തം പാറു  Chapter 63

4.8
18.3 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 63   “എല്ലാ മാസവും നമ്മൾ തറവാട്ടിൽ വരാറില്ലേ? ഇനി തൊട്ട് ഇവളെയും കൂട്ടാം.”   മായ നിരഞ്ജൻ പറയുന്നത് കേട്ട് അമ്പരപ്പോടെ അവനെ നോക്കി.   എന്നാൽ ഒരു ഭാവഭേദമില്ലാതെ നിരഞ്ജൻ നിന്നു.   “അത് നന്നായി ഇവളും ഇനി നമ്മുടെ വീട്ടിലെ കുട്ടിയല്ലേ...”   മുത്തശ്ശി അതിയായ സന്തോഷത്തോടെ പറഞ്ഞു.   “ഞാനും ഇതു പറയാൻ ഇരിക്കുകയായിരുന്നു.”   മാധവനും അവനെ സപ്പോർട്ട് ചെയ്തു.   “എല്ലാ മാസവും മായ മോളെയും കൂട്ടി നീ വരണം. വാസുദേവനോട് നരേന്ദ്രൻ സംസാരിച്ചു പെർമിഷൻ വാങ്ങിത്തരും.”   അതുകേട്ട് മായ പറഞ്ഞു.   “മുത്തശ്ശ... ഞാൻ