Aksharathalukal

Aksharathalukal

ജീവിതം

ജീവിതം

4.2
402
Inspirational
Summary

ജീവിതം എന്നെ പലതും പഠിപ്പിച്ചു..... ആരെയും നാം അതികം സ്നേഹിക്കാൻ പാടില്ല.... അവരുടെ ചെറിയ അവഗണന പോലും നമുക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും....അവഗണിക്കപ്പെടുന്നവന്റെ വേദന ഒരിക്കലെങ്കിലും അനുഭവിച്ചവർക്ക് മനസ്സിൽ ആകും.. ജീവിതത്തിൽ എന്നും നാം ഒറ്റക് ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചാൽ ഏതൊരു പ്രതിസന്ധി വന്നാലും നമുക്ക് തരണം ചെയ്യാൻ കഴിയും.... നാം ഭൂമിയിലേക്ക് വന്നതും തനിച്, പോകുന്നതും തനിച് പിന്നെ അതിനിടയിൽ ഉള്ള കുറച്ചു കാലം നമ്മുക്ക് നാം തന്നെ പോരെ എന്തിനാ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നത്..... എന്തിനും ആദ്യം നമുക്ക് വേണ്ടത് ധൈര്യം തന്നെ ആണ്.... നമു