Aksharathalukal

Aksharathalukal

മഴയിൽ കുതിർന്ന സ്വപ്നം

മഴയിൽ കുതിർന്ന സ്വപ്നം

5
628
Inspirational Love Suspense Thriller
Summary

"ഇക്കാ.... നിങ്ങൾ മാറ്റുന്നില്ലേ?" അവളുടെ ചോദ്യം അവൾ ആവർത്തിച്ചു ചോദിക്കുകയാണ്. റാഫി കേട്ട ഭാവം നടിക്കാതെ ടിവിയിൽ മുഴുകിയിരിക്കുകയാണ്.   റാഫിയെ കുറ്റം പറയാനൊക്കുമോ....? എത്ര കണ്ടാലും മതിവരാത്ത നല്ല സിനിമകൾ ഇതുപോലെയുള്ള ഒഴിവു ദിനങ്ങളിലേ ഈ ചാനലുകാർ ഇടുകയുള്ളൂ.   മോഹൻലാലിന്റെ ദേവാസുരം തലക്കു പിടിച്ചിരിക്കുമ്പോഴാണ് തൊട്ടരികിൽ അവൾ വന്ന് തട്ടി വിളിച്ചത്. "ഹേയ്... എന്താ....പോകണ്ടേ.....? ഞാനെപ്പോഴോ മാറ്റി. ഇനി എന്റെ ഒരുക്കം കഴിയാഞ്ഞിട്ടാണ് നേരം വൈകിയത് എന്ന് പറയണ്ട."   എവിടെയെങ്കിലും പുറത്ത് കറങ്ങാൻ പോവുകയെന്ന് കേട്ടാൽ മതി നസീറ ഒരുങ്ങി റെഡിയായി കാ