Aksharathalukal

Aksharathalukal

TE❤QUIERO(Part 56)

TE❤QUIERO(Part 56)

4.8
2.5 K
Fantasy Love Suspense Thriller
Summary

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (Anjana)prior permission..          TE💞QUIERO അവളുടെ നെറുകയിൽ  തലോടിക്കൊണ്ട് സരു ചോദിച്ചു.. മറിയ ഒരു പൊട്ടികരച്ചിലോട്  കൂടി അവളെ കെട്ടിപ്പിടിച്ച് ഓരോന്നും പറയാൻ തുടങ്ങി..... ▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️ സരു : സാരമില്ല... ഞാൻ ഇല്ലെ..നമ്മുക്ക് വഴി  ഉണ്ടാകാം.... മാറിയ : അച്ചായൻ അറിയാ...ല്ലെടാ.. 😢 സരു : മ്മ്... സരു ഒന്ന് അമർത്തി മൂളി... അവളെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സിൽ മറ്റു പല തീരുമാനങ്ങൾ ആയിരുന്നു  ..... ▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️ പിറ്റേന്ന്... കോളേജ് പോകാൻ റെഡിയായി  ബൈകിന്റെ അര