Aksharathalukal

Aksharathalukal

നിനക്കായി മാത്രം...❤️❤️

നിനക്കായി മാത്രം...❤️❤️

4.8
990
Love
Summary

നിദ്രയിൽ   തഴുകി  ഉണർത്തുന്ന  നീലമിഴികളിലെ    പ്രണയത്തിനായി ഇനിയും   എത്രനാൾ കാത്തിരിക്കണം...?   തെക്കിനിയിലെ   ജാലകവാതിൽ   തുറക്കേ.... പാലപൂവുകൾ   തൻ   സുഗന്ധയാമത്തിൽ  മുങ്ങി...... ഇനിയും   എത്ര   പൗർണമിരാവുകൾ നിനക്കായി   എണ്ണി   തീർക്കണം...?   നിലാവിൽ  വിരിയും  വെള്ളാമ്പലുകൾ  തൻ    സൗന്ദര്യത്തിൽ    ലയിച്ചു.... നിൻ  മാറിൽ   ചാഞ്ഞു   മയങ്ങാൻ  ഇനിയും   എത്രനാൾ   കാത്തിരിക്കണം.....?   എൻ   മൗന നിവേദ്യമാം    അർച്ചനയിൽ കാവിലെ   മൺചിരാതുകൾ    മിഴിതുറക്കുമീ     സന്ധ്യയിൽ..... വിഷ്ണു 

About