ദിവസങ്ങൾ കഴിഞ്ഞിട്ടും അമ്മുവിൽ യാതൊരു മാറ്റാവുമില്ലാതെ തുടർന്നു..... അതു രാധികയെ മാനസികമായും ശരീരികമായും തളർത്തി... Iccu നു മുന്നിൽ അവർ തളർന്നു വീണു... ഇതിനോടകം കാര്യങ്ങൾ അറിഞ്ഞു ചിപ്പിയും എത്തി... അവൾ വാടി തളർന്നു രേവതിയുടെ തോളിൽ ചാഞ്ഞു.... രണ്ടു ദിവസമായി ഹാഷിയും മനുവും ദ്രുവിയും ആ ഇരിപ്പ് തുടരുന്നു.... ഇരുവർക്കുമിടയിൽ താങ്ങും തണലുമായി മനു നിന്നു... ടാ നിങ്ങൾ രണ്ടും ഇങ്ങനെ ഇരിക്കാതെ ഒരിറ്റു വെള്ളമെങ്കിലും കുടിക്കടാ.... താടിയിൽ കൈകൾ ഊന്നി ഇരിക്കുന്നവർക്ക് നേരെ ഒരു കുപ്പി വെള്ളം നീട്ടികൊണ്ടു മനു ദയനീയമായി പറഞ്ഞു.... എന്നാൽ ദ്രുവി വേണ്ട എന്നാ രീതിയിൽ