Aksharathalukal

Aksharathalukal

The real love ❤❤ - 1

The real love ❤❤ - 1

4.2
1.9 K
Comedy Love Suspense
Summary

❤❤❤THE REAL LOVE❤❤❤ നിനക്കിവളെ അല്ലാതെ വേറെ ഒന്നിനേം കിട്ടീലെ പ്രേമിക്കാൻ....കണ്ടെച്ചാലും മതി വിറക് കൊള്ളിക്ക് തല വെച്ച പോലത്തെ ഒരു സാധനം. " "ദേ... അമ്മേ...നിങ്ങളെ ഈ സന്താനത്തെ ഇനിയും കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പൊ ഇവിടുന്നു മാറ്റിക്കോ... ഞാൻ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല.. 😠" " BGM വേണോ ചേട്ടായീ.... 😃 കലിപ്പ്..... കട്ട കലിപ്......" ദേ കിടക്കുന്നു ചട്ടീം കലോം... 😄😄 എന്താന്നല്ലേ... യശോദമ്മ രാവിലെ മേശ പ്പുറത്തു ഉണ്ടാക്കി വെച്ച നല്ല ചൂട് ദോശയും ചമ്മന്തിയും. സോറി ചമ്മന്തി കിടക്കുന്നത് മേശ പുറത്തല്ലാ.... ദേ.... നോക്കിയേ ദേവൂന്റെ തലയിലാ.. 😄 ചമ്മന്തിയെടുത്തു അവളുടെ തല വഴി