Part 6 മ്മളെ മുന്നിൽ ശാലു നിൽക്കുന്നു ഇവർക്കെന്ത് ഇപ്പൊ "എന്താടാ നീ ഷോപ്പിലേക്ക് ഇല്ലേ .പെൺപിള്ളേരെ കണ്ടപ്പോ അവരെ കൂടെ അങ്ങ് പോവണോ " "ഓ മോൻ വലിയ നല്ലപിള്ള ചമയല്ലേ മോൻ വായ്നോക്കുന്നത് ഞാൻ കണ്ടു " "ഓ എപ്പോ "ഈ തെണ്ടി എപ്പോ അറിഞ്ഞു ഇന്റെ വായിനോട്ടം (ശാലുന്റെ ആത്മ ) ഓനോട് തർക്കിച്ചു നില്കുമ്പോ ഉമ്മൂമ ഞങ്ങളോഡ് മൂന്നു പേരോടും ഉള്ളിലേക്ക് വിളിച്ചു മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു "എന്താ ഉമ്മൂമ്മ " എല്ലാവരും ഞങ്ങളുടെ ഒരുമ കണ്ട് ഞെട്ടിയിരിക്കുന്നു അല്ലെങ്കിലും അതങ്ങനെയാണ് ഞങ്ങളെ മൂന്നുപേരെയും ഞങ്ങളുടെ ഉമ്മമാർ ഒരു ദിവസമാണ് പ്