Aksharathalukal

Aksharathalukal

മധുരനോബരം part 27

മധുരനോബരം part 27

4.8
4.6 K
Love Thriller
Summary

കണ്ണേട്ടനെ ആയുർവേദ ചികിത്സകായി വയനാട് ഒരു ആശ്രമത്തിൽ ആണ് കൊണ്ട് പോകുന്നത്.... കണ്ണേട്ടന്റെ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ എല്ലാം തന്നെ ഞാൻ തലേന്ന് തന്നെ എടുത്തു വെച്ച്...... മറ്റൊരു ബാഗിൽ ആയി എന്റെയും കുറച്ചു ഡ്രെസ്സും സാധനങ്ങളും എടുത്തു വെച്ചു.....   വിട്ടിൽ നിന്നും അച്ഛനും അമ്മയും വന്നു ഞങ്ങളുടെ കൂടെ വരുവാൻ..... വെളുപ്പിനെ ഇവിടുന്ന് തിരിക്കണം....   പുലർച്ചെ തന്നെ എല്ലാവരും റെഡി ആയി ഇറങ്ങി അപ്പോളേക്കും അഭി ഏട്ടനും വന്നു... അച്ഛന്മാരും അഭി ഏട്ടനും കൂടെ കണ്ണേട്ടനെ കാറിൽ ഇരുത്തി.... രണ്ടു വണ്ടിയിൽ ആയാണ് ഞങ്ങൾ പോയത്.... കണ്ണേട്ടന്റെ കൈകൾ എന്റെ കൈകളിൽ അമർന്നു.....