Aksharathalukal

Aksharathalukal

മറ്റൊരു കഥ

മറ്റൊരു കഥ

2.8
945
Abstract Crime Detective
Summary

മറ്റൊരു കഥ Written by Hibon Chacko ©copyright protected “ഈ ഫോട്ടോ കണ്ടിട്ട് നിനക്ക് വല്ലതും തോന്നുന്നുണ്ടോ?!”      സ്വന്തം മൊബൈലിൽ അമയയുടെ ഫോട്ടോ കാണിച്ചുകൊണ്ട് ഡിറ്റക്റ്റീവ് മാർക്കസ് തന്റെ ആത്മാർത്ഥ സഹചാരിയോട് ഇങ്ങനെ ചോദിച്ചു. “ഊമ്....,,, നല്ലതും പറയാം, പിന്നെ.... ചീത്തതും പറയാം!”      ആയാസംകൂടാതെ തന്റെ പുരികങ്ങൾ ചുളിച്ച് ഫോട്ടോയിലേക്ക് നോക്കിയശേഷം, അതു തുടർന്നുകൊണ്ട് ഇങ്ങനെ പറഞ്ഞശേഷം സഹചാരി, അതേപടി തന്റെ സുഹൃത്തിനെ നോക്കി...      വെളിച്ചത്തെയാകെ ചുഴറ്റിവലിച്ചെടുത്ത് സൂര്യൻ, രാത്രിയുടെ കറുത്ത ഗന്ധകത്തിന് വഴിമാറിക്കൊടുത്തുകൊണ്ടിരുന്നു. “നിനക്ക് രാത്ര