Aksharathalukal

Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 7

❤️ ഈ ഇടനെഞ്ചിൽ ❤️ - 7

4.7
3.7 K
Love Others Suspense
Summary

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyann 🔥 അഗ്നി 🔥   ഭാഗം : 7      " ഹ്മ്മ്... അതിൽ മാറ്റമൊന്നുമില്ല... അതൊന്നും ഓർത്തു നീ ടെൻഷൻ ആകേണ്ട... എന്ത് വന്നാലും നമ്മുടെ വിവാഹം നടക്കും...  എങ്കിൽ പോയാലോ.. ഇവിടെ അടുത്ത ഒരു പാർക്ക്‌ ഉണ്ട് അവിടേക്കാണ്.. ഇത് ഷോർട് കട്ടാ അതാ ഇങ്ങനെ ഉള്ള വഴി... പേടിക്കണ്ട... "      അവൾ മറുപടിയൊന്നും പറഞ്ഞില്ല... ഇരുവരും ആ യാത്ര തുടർന്നു.      തിരക്ക് കുറഞ്ഞ നഗരത്തിൽ നിന്നും ഉള്ളിലേക്ക് കയറിയുള്ള ഒരു പാർക്കിലാണ് നന്ദൻ വണ്ടി കൊണ്ട് നിർത്തിയത്. ഉച്ച സമയം ആയതുകൊണ്ട് പൊതുവെ ആളുകൾ കുറവാണ്... അങ്ങിങ്ങായി കുറച്ചു കപ്പിൾസ് അവരുടെ സ്വകാര്യ സംസാരത്തില