Aksharathalukal

Aksharathalukal

മനസ്സിനോടൊരു കാര്യം

മനസ്സിനോടൊരു കാര്യം

4.2
446
Inspirational
Summary

മനസ്സേ നീ കരയാതിരിക്കുക, ഇന്നിന്റെ ദുഖങ്ങളെല്ലാം കൊരുത്തൊരു വിജയഹാരം നിന്മെയ്യിലണിയാൻ തനിച്ചൊരു യാത്രയിലാണു ഞാൻ. ഒരുവേള പുറകിലേക്കെത്തി നോക്കാതെ, നീങ്ങുന്നു മുന്നിലേക്കഗതിയായ് ഞാൻ നോവും കിതപ്പുകൾ താളമാക്കി, ലക്ഷ്യബോധം മനസ്സിൽ തളച്ചിറക്കി. കർമ്മങ്ങളൊരുപാടു ബാക്കി നിൽപ്പൂ മരണമെത്തിടും മുൻപേ തീർത്തീടുവാൻ... നേരമില്ലൊട്ടുമിനി പാഴാക്കുവാൻ  കർമ്മനിരതയായീടുക നീ.