Aksharathalukal

Aksharathalukal

ഈറനാണിഞ്ഞ മിഴികളോടെ 💐

ഈറനാണിഞ്ഞ മിഴികളോടെ 💐

4.5
1.3 K
Love Drama
Summary

Part 83ഒരു ബ്രിട്ടീഷ് ഗസ്റ്റ് ഹൌസ്  ഉണ്ടായിരുന്നു...പകുതിയോളം ഇടിഞ്ഞു പൊളിഞ്ഞത്.... പക്ഷെ രേഖ എന്തിനാണ് അങ്ങോട്ടേക്ക് പോകുന്നത് എന്നറിയാൻ എനിക്കല്പം ദൃതികൂടി ... അവിടെ അണ്ടർ ഗ്രൗണ്ട് പോലെ തോന്നിക്കുന്ന പലതും കണ്ടെങ്കിലും അങ്ങോട്ടേക്കൊന്നും പോകാനായില്ല... അവളുടെ പിന്നാലെ ഗസ്റ്റ് ഹോസ്സിനു മുന്നിലെത്തി പക്ഷെ അവിടെയുള്ള ആൽബലം കണ്ട് ഞാനതിശയിച്ചുപോയി... ബ്ലാക്ക് കാറ്സ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും.... ഷാർപ് ഷൂട്ടർസ്... കണ്ടാൽ ഭയപ്പെടും ഓരോരുത്തരെയും... ഓരോന്നിന്റെയും കണ്ണുവെട്ടിച്ച് എങ്ങനെയോ ഉള്ളിൽ ഒരു നാരൊ പാസ്സേജിൽ ആണ് ഞാൻ എതിപ്പെട്ടത്... അവിടുത്തെ ജനലിലോക