Aksharathalukal

Aksharathalukal

ഹൃദയസഖി part 35

ഹൃദയസഖി part 35

4.7
1.9 K
Love Suspense Thriller
Summary

പെട്ടിയും കിടക്കയും എടുത്തു നിൽക്കുന്ന മനുവിനെ കണ്ടു നെറ്റി ചുളിച്ചു കൊണ്ടു ഹാഷി നോക്കി.... നീ എന്താടാ വല്ല കാശിക്കു പോകുവാൻ തീരുമാനിച്ചോ മനു.....   ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ മോനെ നീ... അവന്റെ ഒലക്കമേലത്തെ ഒരു idea....   ചിരി കടിച്ചു പിടിച്ചു ഹാഷി മനുവിനെ നോക്കി....   എന്തിനാടാ ഇപ്പോൾ നീ ഫ്ലാറ്റ് മറ്റുന്നത്.... അവർ ഉണ്ടെന്ന് കരുതി എന്താടാ....   അതു ശരിയല്ല മനു നമ്മൾ രണ്ടാളും കൂടി ഇവിടെ നിന്ന് അമ്മുന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട....   നാളെ അച്ഛനും അമ്മയും തിരിച്ചു പോകും അപ്പോൾ പിന്നേ അമ്മു നമ്മുക്ക് ഒപ്പം ആളുകൾക്ക് പറഞ്ഞു നടക്കാൻ ഒരു വാർത്