© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ആ vacation ന് തറവാട്ടിൽ ഒരു പുതിയ അതിഥി കടന്നുവന്നു. പക്ഷേ ആ വരവ് കല്ലുവിന്റെ ജീവിതത്തെ കണ്ണീരിലാഴത്തും എന്ന് ആരും അറിഞ്ഞിരുന്നില്ല. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ആ അതിഥി മറ്റാരുമായിരുന്നില്ല. നയന .അഭിയുടെ അമ്മയുടെ ഏക സഹോദരൻറെ മക്കൾ .അഭിയുടെ മുറപ്പെണ്ണ്. വേനലവധിക്കാലം വല്യമ്മക്കും വല്യച്ഛനും ഒപ്പം ആഘോഷിക്കാൻ വന്നതാണവൾ.വന്ന അന്ന് മുതൽ തന്നോട് വല്ലാത്തൊരു ഇഷ്ടക്കേടയിരുന്നു അവൾക്ക്. അതിനുള്ള കാരണം പിന്നീടാണ് എനിക്ക് മനസ്സിലായത് ഞാനും അഭിയുള്ള ബന്